ബ്ലഡ് ഡൊണേഷൻ ഡ്രൈവ് 2021

വൺ ഇന്ത്യ വൺ പെൻഷൻ, സ്ഥാപക ദിനത്തിന് മുന്നോടിയായി ഒ.ഐ.ഒ.പി.ഒമാൻ നാഷണൽ കമ്മിറ്റി സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് (ബ്ലഡ് ഡൊണേഷൻ ഡ്രൈവ് 2021), ഈ വരുന്ന 19 ശനിയാഴ്ച, രാവിലെ 8 മണി മുതൽ ഉച്ചക്ക് 2 മണി വരെ, സെൻട്രൽ ബ്ലഡ് ബാങ്ക്‌ (ഗാലയിലുള്ള റോയൽ ആശുപത്രിക്കു എതിർവശം), നടത്തുന്നു.

രക്തം ദാനം ചെയ്യാൻ താല്പര്യമുള്ളവർ, താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്തു ഗ്രൂപ്പിൽ ജോയിൻ ചെയ്യണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. രക്തം ദാനം ചെയ്യാൻ താല്പര്യമുള്ളവരും, വാഹന സൗകര്യം ഇല്ലാത്തവർക്കും, വേണ്ട മാർഗ നിർദ്ദേശം നൽകുവാൻ, താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
ഹരേ കൃഷ്ണ @ 95584913, അഫ്സൽ @ 94427543, വെയിൽസ് @ 98181652, പയസ് @ 99005716 Join the Blood Donation Drive https://chat.whatsapp.com/CADpV20qxjmBuPbJCL08Ot 

ഇന്സൈഡ് ഒമാൻ LIVE ഓൺലൈൻ റേഡിയോ കേൾക്കുന്നതിന്

Leave a Reply

Your email address will not be published. Required fields are marked *