DISCLAIMER
Our aim is only to inform about the job vacancies
Apply it at your own risks

തൊഴിൽ ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പോസ്റ്റിന്റെ ലക്‌ഷ്യം.
അപേക്ഷകർ സ്വന്തം ഉത്തരവാദിത്വത്തിൽ അപേക്ഷിക്കുക 
ജോലിസാധ്യതകൾ എല്ലാം വിശദമായി അന്വേഷിച്ച് ജോയിൻ ചെയ്യുക.

we are searching for technician ,who knows the service of Mobile as well as computer. People who are able to transfer their visa and join immediately can be applied for it.
Musthafa-78317609
Shamseer – 91085707
സോഹാർ ഫലജിൽ നല്ല രീതിയിൽ പ്രവർത്തിക്കുന്ന കോഫീ ഷോപ്പിലേക്ക് ഡ്രൈവറെ ആവശ്യമുണ്ട്
CONTACT:
+968 7907 0893
സൂപ്പർ മാർകെറ്റിലേക്ക്
എക്സ്പീരിയൻസ് ഉള്ള
4 സെയിൽസ് മാനേ ആവശ്യമുണ്ട്. ഇപ്പോൾ ഒമാനിൽ ഉള്ളവരുടെ മാത്രം അപേക്ഷകൾ ക്ഷണിക്കുന്നു
പ്രായ പരിധി മാക്സിമം 40
കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക
0096895314413

Required INDOOR SALES MAN FOR WATCH AND MOBILE COUNTER-Rush Your CV to us . Candidate with following specifications may apply: minimum one Year Experience with Good Communications skills- Please send your Cv To Wat App Number :+968 7984 9113Hurry limited Vacancies only

Required Cook for Hot Food Counter- having well experience Chinese continental, Arabic in the same Field, Catering and Resturants-Rush Your CV to us . Candidate with following specifications may apply: Please send your Cv To Wat App Number :+968- 79849113Hurry limited Vacancies only

ബിൽഡിങ് മെറ്റീരിയൽസ് ഷോപ്പിലേക്ക് പരിചയ സമ്പന്നരായ അകൗണ്ടന്റുമാരെ ആവശ്യം!!!
*നിലവിൽ ഒമാനിൽ ഉള്ളവർ മാത്രം* ബന്ധപ്പെടുക !!!
+96896563825
(WhatsApp only)

ഒമാനിലെ ബുആലിയിലേക്കു പൊറോട്ട മൈക്കറെ ആവശ്യമുണ്ട്. താല്പര്യമുള്ളവർ ബന്ധപ്പെടുക.

നിലവിൽ ഒമാനിലുള്ളവർ വിളിക്കുക
CONTACT: +968 91184422

URGENTLY REQUIRED
SALES MAN
Urgently Required an out door sales man with Driving license For Mobile Accessories Dirstibution Company. Experience in Similar field is Must.

Apply only if you are available in Oman
Email: sariraoman@gmail.com
Ring @
00968 95112715

Electrical plumbing അറിയാവുന്നവരെ ആവശ്യമുണ്ട്.
ഒമാനിൽ ഉള്ളവർ മാത്രം ബന്ധപ്പെട്ടുക.
Contact :
+968 94877704

ഉടൻ ആവശ്യമുണ്ട്.
ഒമാൻ സോഹാറിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഇലക്ട്രോണിക് ഷോപ്പിലേക്ക് പരിചയ സമ്പന്നനായ സെയിൽസ് മാനെ ഉടൻ ആവശ്യമുണ്ട്..ഒമാനിൽ ഉള്ളവർ മാത്രം   ബന്ധപ്പെടുക…
contact 99384163.

STAFFS FOR CONSTRUCTION COMPANY
11902/06/2021/TVO
Need for skilled workers in construction site
*Interview on @ Alkhowdh 6
* supply company also contact
* Company – Dar al arkan project and National company
*Minimum 4+ Years of Experience in construction field
*1. Meson – 5Nos.* Salary – Negotiable
*2. Carpenter – 5Nos.* Salary – Negotiable
*3. Construction welder aluminium doors- 5Nos.* Salary – Negotiable
*4. MEP Technician – 5Nos.* Salary – Negotiable
*5. Multi-skilled Technician – 5Nos.* Salary – Negotiable
*6. All rounder Meson – 5Nos.* Salary – Negotiable
Food Allowance + Free Accommodation+ Allowances / 8 Hours Duty + OT
WhatsApp*79505153
*Sent Hi <Your Name> to profession

Building material shopilak staffinay avashiyam und
Watsup 0096896594939
India +91 8606407777

മസ്കറ്റ് HAIL ഇൽ നല്ല രീതിയിൽ പ്രവർത്തിക്കുന്ന
RESTAURANT ഇലേക്ക് നാടൻ മലയാളി കുക്കിനെയും POROTTA MAKER നെയും HELPER നെയും ആവശ്യമുണ്ട്.
ഒമാനിൽ ഉള്ളവർ മാത്രം.
+968-99476965

ഒരു പ്രമുഖ കമ്പനിക്ക് വാൻ സെയിൽസ് തസ്തികയിലേക്ക് ഒഴിവുകൾ ഉണ്ട്..മസ്‌കറ്റ് മാർക്കറ്റിൽ വാൻ സെയിൽസ് പരിചയം ഉള്ളവർ ഉണ്ട് എങ്കിൽ ഉടൻ Bio-data താഴെ പറയുന്ന നമ്പറിൽ Whatsappil അയക്കുക..

Urgent Vacancies for a leading FMCG company at Muscat is looking experienced Van Salesman So interested Candidates then send their Cv to this given number..
. Number : 78311948

Need an Account for Trading Company in Oman
Qualification – min 3 years Experience with bachelors Degree
– knowledge in Tally
– VAT Accounting
– Accounting Experience in Trading
Business
Contact number:
+968 9965 6099

മസ്കറ്റിൽ നല്ല നിലയിൽ പ്രവർത്തിച്ചു വരുന്ന ജ്യൂസ് ഷോപ്പിലേക്ക് സ്റ്റാഫിനെ ആവിശ്യമുണ്ട്
ആകർഷനീയമായ ശമ്പളം ലഭ്യമാകുന്നതാണ്.

ബന്ധപ്പെടേണ്ട നമ്പർ : 93589493,94027807

ഒമാൻ നിസ്വയിലെ പ്രമുഖ വെൽഡിങ് വർക്ക്‌ ഷോപ്പിലേക്ക് വെൽഡർമാരെ ആവശ്യമുണ്ട്,
ഒമാനിൽ ഉള്ളവർക് മുൻഗണന.
ടാങ്കർ, ട്രൈലർ. ടിപ്പർ. വെൽഡിങ് വർക്ക്‌.
CONTACT:
+968 9528 2742

DISCLAIMER
Our aim is only to inform about the job vacancies
Apply it at your own risks

തൊഴിൽ ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പോസ്റ്റിന്റെ ലക്‌ഷ്യം.
അപേക്ഷകർ സ്വന്തം ഉത്തരവാദിത്വത്തിൽ അപേക്ഷിക്കുക 
ജോലിസാധ്യതകൾ എല്ലാം വിശദമായി അന്വേഷിച്ച് ജോയിൻ ചെയ്യുക.

Leave a Reply

Your email address will not be published. Required fields are marked *