"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
DISCLAIMER
Our aim is only to inform about the job vacancies
Apply it at your own risks
തൊഴിൽ ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പോസ്റ്റിന്റെ ലക്‌ഷ്യം.
അപേക്ഷകർ സ്വന്തം ഉത്തരവാദിത്വത്തിൽ അപേക്ഷിക്കുക
ജോലിസാധ്യതകൾ എല്ലാം വിശദമായി അന്വേഷിച്ച് ജോയിൻ ചെയ്യുക.
മസീറയിലേക് പുതുതായി തുടങ്ങാൻപോകുന്ന കോഫിഷോപ്പിലേക് സ്റ്റാഫിനെ ആവശ്യമുണ്ട്
🍹Juice maker
🍔Sandwich maker
🌯Shawarma maker
ഒമാനിലുള്ളവർ ബന്ധപെടുക
PLEASE CONTACT
WHATSAPP
+96895480179
+96893971987
ഫലാജിൽ ഒരു കുക്കിനെ ആവിശ്യ മുണ്ട്. നിലവിൽ ഒമാനിൽ ഉള്ളവർ.
താമസം, ഭക്ഷണം. സൗജന്യമായി നൽകും.
Contact..78390039.
ഒമാനിൽ പ്രവർത്തിക്കുന്ന Steel Fabrication workshop ലെക്ക് Fabricator com Welder തസ്തികയിലെക്ക് ആളെ ആവശ്യമുണ്ട്.
പ്രവർത്തി പരിജയം ഉള്ളവർ ബന്തപ്പെടുക.
നിലവിൽ ഒമാനിലുള്ളവർക്ക് മുൻഗണന.
Contact details :
Whatsapp : +968 96453506
Ph no :+968 99357660
‘മെബേലയിൽ പ്രവർത്തിച്ചു വരുന്ന സൂപർമാർക്കറ്റിലേക്ക് താൽക്കാലിക ജീവനക്കാരനെ ആവശ്യമുണ്ട് call 79721924 watsup 93418566
need of gas pipe line & fire engineer vacancies in Oman. Atleast need 5 years of experience
share your CV in sa.elsisi@kr.om
സൂപ്പർ മാർകെറ്റിലേക്ക്
എക്സ്പീരിയൻസ് ഉള്ള
4 സെയിൽസ് മാനേ ആവശ്യമുണ്ട്. ഇപ്പോൾ ഒമാനിൽ ഉള്ളവരുടെ മാത്രം അപേക്ഷകൾ ക്ഷണിക്കുന്നു
പ്രായ പരിധി മാക്സിമം 40
കൂടുതൽ വിവരങ്ങൾക്ക് ബന്ധപെടുക
0096895314413
ഫുഡ് stuff route sale
ആളുകളെ ആവശ്യമുണ്ട്
ഒമാനിൽ ഉള്ളവർക്ക്. van sale ആണ് ഒമാനി ഡ്രൈവർ ഉണ്ടാകും. Food+accommodation
Ph: 94369437
Looking for a salesman/store keeper for Building materials shop in salalah..Experience candidate contact 91421333
Looking for candidates as sales men in commercial market in salalah sahalnoot..contact 91421333
Restaurant in Sohar looking for candidates currently in Oman..
Porotta Maker
Salary range 200..
Visa , Food and accommodation by company..contact 91954757…
ബർക്കയിൽ പുതിയതായി ഓപ്പൺ ചെയ്യ്ത കംപ്യൂട്ടർഷോപ്പിലേക്ക് പരിചയസമ്പന്നരായ sales and servicer technician ആവശ്യം ഉണ്ട്
▪️Sales
▪️Desktop service 🖥
▪️Laptop service 💻
▪️win installation & software
▪️onsite service support etc…!
താല്പര്യം ഉള്ള ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിട്ടുള്ള നമ്പറിൽ ബന്ധപ്പെടാം
Whatsapp :- +968 9569 6516
+ 968 79777143
Urgently Required◀️ഒമാൻ ഇബ്രയിൽ പ്രവർത്തിക്കുന്ന ലീഡിങ് ഹൈപ്പർ മാർക്കറ്റിലേക്ക് ബുച്ചറി&ഡെലി കൗണ്ടറുകളിൽ ആളിനെ ആവശ്യം ഉണ്ട്.ഒമാനിൽ ഉള്ളവർ മാത്രം ബെന്ധപെടുക.
The leading hypermarket operating in Ibra(Oman)is in need of people at the Butchery&Deli counters
Whatsapp -94450455
DISCLAIMER
Our aim is only to inform about the job vacancies
Apply it at your own risks
തൊഴിൽ ഒഴിവുകൾ അറിയിക്കുക മാത്രമാണ് ഈ പോസ്റ്റിന്റെ ലക്‌ഷ്യം.
അപേക്ഷകർ സ്വന്തം ഉത്തരവാദിത്വത്തിൽ അപേക്ഷിക്കുക
ജോലിസാധ്യതകൾ എല്ലാം വിശദമായി അന്വേഷിച്ച് ജോയിൻ ചെയ്യുക.