കൊറോണക്കാലത്ത് സ്കൂൾ പ്രവർത്തനങ്ങൾ എല്ലാം തന്നെ ഓൺലൈൻൽ ആണല്ലോ?
പ്രത്യേകിച്ചും LKG/ UKG/ LP വിദ്യാർത്ഥികൾക്ക് ക്ലാസ്സുകൾ കൈകാര്യം ചെയ്യുമ്പോൾ കോപ്പി എഴുതിക്കൽ, കൈപിടിച്ച് അക്ഷരങ്ങൾ എഴുതിച്ച് ശരിയാക്കൽ തുടങ്ങി പലതും ചെയ്യാനാകാത്തതിനാൽ അദ്ധ്യാപകർ വലിയ ബുദ്ധിമുട്ടിൽ ആയിരിക്കും.
എന്നാലിതാ അവരുടെ ബുദ്ധിമുട്ട് മാറ്റാൻ മൊബൈൽ ഫോണിൽ ടാബ്ലെറ്റിൽ അല്ലെങ്കിൽ കമ്പ്യുട്ടറിൽ തന്നെ ഈ പണികൾ എല്ലാം സാധ്യമാകുന്ന ഒരു അടിപൊളി വെബ്സൈറ്റ് ഇതാ.
താഴെക്കാണുന്ന Link ൽ തൊട്ട് അങ്ങ്ട്ട് തുടങ്ങിക്കൊള്ളൂ – സ്വയം പരിശോധിച്ച് വേണ്ട നിർദ്ദേശങ്ങളോടെ കുട്ടികൾക്ക് നൽകുകയും ചെയ്താൽ വ്യത്യസ്തമായ ആക്ടിവിറ്റികൾ ഉള്ള ഈ സംഗതി എല്ലാവർക്കും ഇഷ്ടപ്പെട്ടും –
പല ഭാഷകളും കൈകാര്യം ചെയ്യാം
അക്ഷരം എഴുതുന്നത് കൂടാതെ ഇംഗ്ലീഷ് ഗ്രമർ. വോക്കാബുളറി പെയിൻ്റിങ് ശാസ്ത്രം സുടക്കു അങ്ങനെ ഒരുപാടൊരുപാട് ആക്ടിവിറ്റി കളും ഇതിലുണ്ട്.
ഇത് ഒരു അടിപൊളി സംഭവമാണ്. കുട്ടികളെക്കൊണ്ട് ചെയ്യിക്കുക…????