*നാട്ടിൽ നിന്നു ഒമാനിലേക്ക് വരുന്ന പ്രവാസികളുടെ അടിയന്തര ശ്രദ്ധയ്ക്ക്*
*????️ഒമാനിലേക്ക് വരുന്ന ആളുകൾ രാജ്യത്ത് എത്തുന്നതിന് 96 മണിക്കൂർ മുമ്പ് പിസിആർ പരിശോധന നടത്തേണ്ടതുണ്ടെന്ന് സുപ്രീം കമ്മിറ്റി*
*????️14 ദിവസത്തെ ക്വാറന്റൈൻ കാലാവധി 7 ദിവസമായി കുറച്ചു *
*????️രാജ്യത്ത് പ്രവേശിക്കുമ്പോൾ അവർ പിസിആർ പരിശോധനയ്ക്ക് വിധേയരാകാണം *
*????️ക്വാറിന്റിൻ കഴിയുമ്പോൾ എട്ടാം ദിവസം വീണ്ടും ഒമാനിൽ പിസിആർ പരിശോധന നടത്തണം*