നിസ്വാ: നിസ്വയിലെ കായികരംഗത്തെ പ്രമുഖ കൂട്ടായ്മയായായ
റെഡ് സ്റ്റാർ ടീം അവരുടെ ക്രിക്കറ്റ് ടീമിൻ്റെ ജേഴ്സി പ്രകാശനം ചെയ്തു. ചടങ്ങിൽ ദീപേഷ് സ്വാഗതവും ഷൈജിത്ത് അദ്ധ്യക്ഷതയും വഹിച്ചു
സാമൂഹ്യ പ്രവർത്തകൻ സുബൈർ ഉദ്ഘാടനം ചെയ്തു. എൻ.കെ.വിജീഷ് ടീം ക്യാപ്റ്റൻ അൻഫലിന് ജേഴ്സി നൽകികൊണ്ട് പ്രകാശനം ചെയ്തു.ടീം മാനേജർ കിരൺ നന്ദിയും പറഞ്ഞു.