ബുറൈമി: ഒമാനിലെ ബുറൈമി മാർക്കറ്റിൽ ഏറെ കാലം പച്ചക്കറി കച്ചവടം നടത്തിയിരുന്ന പാലക്കാട്, പട്ടാമ്പിക്കടുത്ത് വല്ലപ്പുഴ കളത്തിൽ സലാം (58) ഹൃദയാഘാതം മൂലം നാട്ടിൽ നിര്യാതനായി.
പിതാവ് :കുഞ്ഞിമൊയ്തീൻ
മാതാവ്: സൈനബ. ഭാര്യ: റംല. ഏഴു മക്കളുണ്ട്. സഹോദരങ്ങൾ: നാസർ, അഫീഫ്.
ഖബറടക്കം വല്ലപ്പുഴ ചെമ്മൻകുഴി കബർസ്ഥാനിൽ നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.