മസ്കറ്റ് :കൊല്ലം സ്വദേശിയായ മലയാളി യുവാവ് ഒമാനിൽ വെച്ച് ഹൃദഘതം മൂലം മരിച്ചു. കൊല്ലം ജില്ലയിലെ പുനലൂർ സ്വദേശി കാഞ്ഞിരമല പുത്തെൻ വീട്ടിൽ അനീഷ് കുമാർ (46) ആണ് മരിച്ചത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നുണ്ട്. തർമത്ത് കെഎംസിസിയുടെ നേതൃത്വത്തിലാണ് നടപടികൾ പുരോഗമിക്കുന്നത്. ഭാര്യ: രമ്യ അനീഷ് കുമാർ, മക്കൾ: അക്ഷയ് കൃഷ്ണ, അദ്വവിക എ നായർ, അച്ഛൻ: രാധാകൃഷണ കുറുപ്പ്, അമ്മ: ഒമാന സഹോദരി: അനുഷ മുരളി