മസ്കറ്റ്: ഒമാൻ നാഷണൽ ക്രിക്കറ്റ് ടീം U19 ൽ മലയാളി സാന്നിദ്ധ്യം. ഇന്ത്യൻ സ്കൂൾ മസ്കറ്റ് പ്ലസ് വൺ വിദ്യാർത്ഥി രോഹൻ രാമചന്ദ്രനെ ആണ് അണ്ടർ 19 ടീമിലേക്ക് സെലക്റ്റ് ചെയ്തത്. അടുത്ത ആഴ്ച തായ്‌ലന്റിൽ നടക്കുന്ന മത്സർത്തിൽ രോഹൻ ആദ്യമായി പങ്കെടുക്കും. ത്രുശൂർ കോലഴി സ്വദേശി രാമചന്ദ്രൻ ചങ്ങരത്തിന്റെ മകനായ രോഹൻ.