മസ്കറ്റ് : സീസണിൽ തുടർച്ചയായി മൂന്നാം കിരീടം നേടിക്കൊണ്ട് ആഥിതേയരായ *ഡൈനമോസ് എഫ്സി* ചരിത്ര നേട്ടം കുറിച്ച് മുന്നോട്ട്.
ഡൈനമോസ് എഫ്സി ഒമാൻ സംഘടിപ്പിച്ച *ഫിയസ്റ്റ ഡി ഫുട്ബോൾ സീസൺ 2* ടൂർണമെന്റ് ഫൈനലിൽ കരുത്തരായ * *യുണൈറ്റഡ് കാർഗോ പ്രോസോൺ എഫ്സിയെ* എതിരില്ലാത്ത *മൂന്ന് ഗോളുകൾക്ക് (3-0*) പരാജയപ്പെടുത്തി ചാമ്പ്യന്മാരായി..
ക്യാപ്റ്റൻ *ജാബിറിന്റെ* കീഴിൽ ഡയനമോസ് എഫ്സി ടൂർണ്ണമെന്റിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചു
*നസീഫ്* , *അഫ്രീൻ* , *അജ്മൽ* *നദീം* ഗോൾകീപ്പർ **വിമൽ* * എന്നിവർ പ്രകടനം ആവർത്തിച്ചു…
ടൂർണ്ണമെന്റിൽ ഉടനീളം മികച്ച പ്രകടനം നടത്തി *ഡയനമോസ്* എഫ്സിയുടെ *ജാബിർ* പ്ലയർ ഓഫ് ദി ടൂർണമെന്റ് ആയി.
ടോപ് സ്കോറർ ആയി *പ്രോസോൺ* എഫ്സിയുടെ *ആദിൽ* , മികച്ച ഗോൾകീപ്പർ *പ്രോസോൺ* എഫ്സിയുടെ *അമീൻ*
മികച്ച ഡിഫണ്ടർ *ഡൈനമോസ്* എഫ്സിയുടെ *അജ്മൽ* എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു…
വിജയികളെ *ഡയനമോസ് എഫ്സി* ഒമാൻ ഭാരവാഹികൾ അനുമോദിച്ചു…