മസ്കറ്റ് കെഎംസിസി കസബ് ഏരിയ പുതുപ്പള്ളി ബൈ ഇലക്ഷൻ ഭൂരിപക്ഷം പ്രവചിച്ചവർക്കുള്ള സമ്മാന ദാനം നടത്തി. പുതുപ്പള്ളിയിലെ യുഡിഫ് വിജയം ഏറെ ആഹ്ലാദപരമായി ആഘോഷിച്ചു
പ്രസിഡന്റ് സിദ്ധീഖ് എസ് വി യുടെ അധ്യക്ഷതയിൽ റഷീദ് ചൂരി പരിപാടി ഉത്ഘാടനം ചെയ്തു .വിജയികൾക്കുള്ള സമ്മാനദാനവും മധുര പലഹാരങ്ങളും വിതരണം ചെയ്തു. .സെക്രട്ടറി ലത്തീഫ് സ്വാഗതവും വൈസ് പ്രസിഡണ്ട് അബ്ദുള്ള തളങ്കര നന്ദിയും പറഞ്ഞു