മസ്കറ്റ് : രണ്ട് സൂപ്പർമൂണുകളിൽ രണ്ടാമത്തേത് നാളെ ഒമാനിൽ ദൃശ്യമാകും. ആഗസ്ത് 31 വ്യാഴാഴ്ച വൈകിട്ട് 7 നും രാത്രി 10 നും ഇടയിൽ അൽ അറൈമി ബൊളിവാർഡിൽ സൂപ്പർമൂണും ശനി ഗ്രഹവും നിരീക്ഷിക്കാൻ പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നു ഒമാനി ആസ്ട്രോണമിക്കൽ സൊസൈറ്റി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *