തിരുവനന്തപുരം വെള്ളലൂര്‍ മഞ്ചാടി വില്ലയില്‍ കുഞ്ഞന്‍ പിള്ള മകൻ രാമചന്ദ്രന്‍ നായരെയാണ് ഒമാനിലെ സൂറില്‍ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. 57 വയസായിരുന്നു.
മാതാവ്: കാര്യായനി അമ്മ.
ഭാര്യ: മണി അമ്മ.
തുടർ നടപടികള്‍ പൂര്‍ത്തിയാക്കി ഭൗതിക ശരീരം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.