ഒമാനിൽ പഠിക്കുന്ന ഇന്ത്യക്കാരായ പ്രവാസി വിദ്യാർഥികൾക്ക് സ്കോളർഷിപ്പുമായി ഒമാൻ ഉന്നത വിദ്യാഭ്യാസ, റിസേർച്ച് ആന്റ് ഇന്നവേഷൻ മന്ത്രാലയം. കൾച്ചറൽ ആന്റ് സൈന്റിഫിക് കോ ഓപറേഷൻ പദ്ധതിയുടെ ഭാഗമായാണ് സ്കോളർഷിപ്പ് സംവിധാ നിച്ചിരിക്കുന്നത്. രണ്ട് സ്കോളർഷിപ്പുകൾ ഒമാനിൽ കഴിയുന്ന ഇന്ത്യൻ വിദ്യാർഥികൾ ക്കാണ് ഏർപ്പെടുത്തിയിട്ടുള്ളത്.
2023-2024 അധ്യായന വർഷം എൻജിനിയറിംഗ്, ബിസിനസ് സ്റ്റഡീസ് വിഭാഗങ്ങളിലാണ് സ്കോളർഷിപ്പ് അനുവദിക്കുക. രണ്ട് വേക്കൻസികളും യൂനിവേഴ്സിറ്റി ഓഫ് ടെക്നോളജി ആന്റ് അപ്ലൈഡ് സയൻസ് കോളജിലാണ് അഡ്മിഷൻ ലഭിക്കുക. ഹയർ എഡ്യുക്കേഷൻ സെന്റർ വഴി ആഗസ്ത് 17 വരെയാണ് സ്കോളർഷിപ്പിന് അപേക്ഷ സമർപ്പിക്കേണ്ടതെന്നും മസ്കത്ത് ഇന്ത്യൻ എംബസി അറിയിച്ചു
???? Ministry of Higher Education, Research & Innovation, Oman has announced 2 Scholarship slots for Indian students for the AY 2023-24: ????1 for Engineering ????1 for Business Administration
For registration????www.heac.gov.om & more details????www.heac.gov.om/media/doc/CulturalCooperatiGuide2023En.pdf
http://www.heac.gov.om/media/doc/CulturalCooperatiGuide2023En.pdf