ഒമ്പത്കണ്ടം മഹല്ല് പ്രസിഡണ്ടും സലാലയിലെ പ്രമുഖ ബിസിനസ് സംരംഭകനും ജീവകാരുണ്യ മേഖലയിൽ ശ്രദ്ധേയനുമായിരുന്ന നാദാപുരം വരിക്കോളിയിലെ ഇ. പി അബൂബക്കർ ഹാജിയുടെ പേരിൽ ഐ സി എസ് മസ്ക്കറ്റ് പ്രാർത്ഥനാ സദസ്സും അനുസ്മരണ സമ്മേളനവും സംഘടിപ്പിച്ചു. അൽഖൂദ് ഫിഞ്ചാൻ റെസ്റ്റോറൻ്റിൽ നടന്ന പരിപാടിക്ക് എസ് വൈ എഫ് സ്റ്റേറ്റ് സെക്രട്ടറി സ്വദക്കത്തുല്ല മൗലവി കാടാമ്പുഴ, ഐ സി എസ് ഉപദേശക സമിതി ചെയർമാൻ അബ്ദുള്ള വഹബി വല്ലപ്പുഴ,സെക്രട്ടറി യൂനുസ് വഹബി കുറ്റ്യാടി തുടങ്ങിയവർ നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *