മസ്കറ്റ് കെ.എം.സി.സി അൽഖൂദ് ഏരിയ കമ്മിറ്റി മസ്കറ്റ് പ്രീമിയർ മെഡിക്കൽ സെന്ററുമായി സഹകരിച്ച് 08.07.2023 ശനിയാഴ്ച കാലത്ത് 9 മണി മുതൽ ഉച്ചക്ക് 1 മണി വരെ അൽഖൂദിലെ മസ്കറ്റ് പ്രീമിയർ മെഡിക്കൽ സെന്ററിൽ വെച്ച് രക്ത ദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.
രക്ത ദാതാക്കൾക്ക് ആറ് മാസത്തേക്ക് വിവിധ വിഭാഗങ്ങളിൽ സൗജന്യ പരിശോധനയും മെഡിക്കൽ ലാബ് ടെസ്റ്റുകൾക്ക് 20% ഇളവും പ്രഖ്യാപിച്ചിട്ടുണ്ട്.
രക്തം ദാനം ചെയ്യാൻ താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടുക.



സി.വി.എം.ബാവ വേങ്ങര
+968 99040639

ഹമീദ് പേരാമ്പ്ര
+96897301989

ടി.പി. മുനീർ
+96898661560

Leave a Reply

Your email address will not be published. Required fields are marked *