മസ്കത്ത്: തൃശ്ശൂർ ചുണ്ടൽ, പുളിനാംപറമ്പിൽ ശങ്കുണ്ണി മകൻ ഷിബു (52 വയസ്റ്റ് ) ഒമാനിൽ വെച്ച് മരണപ്പെട്ടു.
30 വർഷത്തോളമായി മസ്കത്തിലെ ഘോബ്രയിൽ മൈന്റനൻസ് ജോലി ചെയ്തു വരികയായിരുന്നു.
അമ്മ: സുമിത്ര
ഭാര്യ: ബിന്ദു.
മക്കൾ: ആദിത്യൻ (വിദ്യാർത്ഥി റോയൽ എഞ്ചിനീയറിംങ്ങ് കോളേജ് . അക്കിക്കാവ്), അനാമിക (വിദ്യാർത്ഥി – ഡി പോൾ സ്കൂൾ ചൂണ്ടൽ)
സഹോദരി: ഷീല സുബ്രഹ്മണ്യൻ .
ഭൗതിക ശരീരം തുടർ നടപടികൾ പൂർത്തിയാക്കി ഇന്ന് നാട്ടിൽ കൊണ്ട് പോയി സംസ്കാരം നാളെ (16-6- 2023 ) വെള്ളിയാഴ്ച ഉച്ചക്ക് 12 മണിക്ക് വീട്ട് വളപ്പിൽ വെച്ച് നടത്തുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.