അന്തരീക്ഷ താപനില ഉയർന്നേക്കാം, സ്വീകരിക്കേണ്ട മുൻകരുതകൾ അറിയിച്ച് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ്
വരും ദിവസങ്ങളിൽ രാജ്യത്ത് താപനില 47 മുതൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്നും മിക്ക പ്രദേശങ്ങളിലും അന്തരീക്ഷത്തിൽ ശ്വാസംമുട്ടലിന് കാരണമാകുന്ന മേഘങ്ങൾ പ്രത്യക്ഷപ്പെടുന്നതിനാലും ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് പൗരന്മാർക്കും താമസക്കാർക്കും നൽകുന്ന മുന്നറിയിപ്പ്
✅️ ധാരാളം വെള്ളം കുടിക്കുക.
✅️സൂര്യപ്രകാശം നേരിട്ട് ഏൽക്കുന്നത് ഒഴിവാക്കുക.
✅️ അമിത വൈദ്യുതി ഉപയോഗം ഒഴിവാക്കുക.
✅️ വാട്ടർ ഹീറ്ററുകൾ ഓൺ ചെയ്യാതിരിക്കുക.
✅️ പകൽ നേരങ്ങളിലെ യാത്രകൾ കഴിവതും കുറയ്ക്കുക..
✅️ ഫുൾ ടാങ്ക് പെട്രോൾ നിറക്കാതിരിക്കുക
✅️ലൈറ്ററുകൾ, കാർബണേറ്റ് ഡ്രിങ്ക്സ്, പെർഫ്യൂമുകൾ, ഗ്യാസ് മെറ്റീരിയൽസ് തുടങ്ങിയവ കാറിൽ സൂക്ഷിക്കാതിരിക്കുക.
✅️ വാഹനത്തിൻറെ ചില്ലുകൾ അല്പം താഴ്ത്തി ഇടുക
✅️കഴിയുന്നതും വൈകുന്നേരങ്ങളിൽ പെട്രോൾ നിറക്കുക..
✅️ഗ്യാസ് സിലിണ്ടറുകൾ സൂര്യപ്രകാശം ഏൽക്കുന്ന വിധം സൂക്ഷിക്കാതിരിക്കുക.
✅️ ഇഴജന്തുക്കളെയും തേളുകളെയും സൂക്ഷിക്കുക.



