പത്തനംതിട്ട വലംചുഴി പുറക്കാട്ടു മണ്ണിൽ നൗഷാദ് കാസ്സിം (57) മസ്കത്ത് റൂവിയിലെ സ്വകാര്യ ആശുപത്രിയിൽ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു.
ഭാര്യ: സക്കീന.
മക്കൾ: നൗഫൽ നൗഷാദ് (ടെക്നിക്കൽ ട്രേഡിങ്ങ് കമ്പനി, ദാർസൈത് ), നീത നൗഷാദ് (ഈരാറ്റുപ്പേട്ട).
മരുമകൻ: റമീസ് മുഹമ്മദ് (ഈരാറ്റുപ്പേട്ട).
സഹോദരങ്ങൾ: ഖമറുദ്ദീൻ, ശംല, ഷക്കീല.
ഭൗതിക ശരീരം തുടർ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

