40 വർഷത്തെ ഒമാൻ ജീവിതം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്ന ഇസ്മായിൽ പൊന്നാനി അവർകൾക്ക് യാത്രയപ്പ് നൽകുകയുണ്ടായി മസ്കറ്റ് വെളിയംകോട് വെൽഫെയർ കമ്മിറ്റിയുമായി 24 വർഷമായി അടുത്ത ബന്ധമാണ് അദ്ദേഹത്തിനുള്ളത്. അവസാനം യാത്രക്ക് ഒരുങ്ങുമ്പോൾ നിൽക്കുന്ന അറബിയുടെ കീഴിൽ 19 വർഷം വീട്ടിൽ ഡ്രൈവറായി ജോലി ചെയ്തു..
യാത്രയപ്പ് നൽകിയതിൽ പ്രസിഡൻറ് kh റഷീദ്, ജനറൽ സെക്രട്ടറി അഷ്റഫ് ലക്കി, വൈസ് പ്രസിഡണ്ട് പി വി നാസർ, ജോയിൻറ് സെക്രട്ടറി p മനാഫ്, രക്ഷാധികാരി p അഷറഫ് ,പി വി അനീഷ്, കെ പി റിയാസ്, മെമ്പർ ഷിബിലി എന്നിവർ പങ്കെടുത്തു…