മലപ്പുറം വെങ്ങാട് മേൽമുറി പറപ്പള്ളത്ത് മൊയ്ദീൻ ( 63) ശനിയാഴ്ച ഒമാനിൽ വെച്ച് മരണപ്പെട്ടു. വർഷങ്ങളായി മസ്കറ്റിൽ ജോലി ചെയ്തു വരികയായിരുന്നു. ഭാര്യ റൂഖിയ, മക്കൾ ഉബൈദ്, മൻസൂർ, ഷഫീഖ് (മസ്കറ്റിൽ ബിസിനസ്സാണ്). സൽമ, സഫിയ.
നടപടി ക്രമങ്ങൾ പൂർത്തിയാക്കി ജനാസ ഇന്ന് വൈകിട്ട് നാല് മണിക്ക് മബെല ഖബർ സ്ഥാനിൽ ഖബറടക്കും.
![](https://inside-oman.com/wp-content/uploads/2023/05/IMG_20230514_122516-1024x552.jpg)
![](https://inside-oman.com/wp-content/uploads/2023/04/WhatsApp-Image-2021-07-02-at-3.20.08-PM.jpeg)