മൊബൈല സെൻട്രൽ മാർക്കറ്റിൽ നിന്നും , 2023 ന്റെ ആദ്യപാദത്തിൽ ഭക്ഷ്യയോഗ്യമല്ലാത്ത 45000 കിലോയിലധികം ഭക്ഷ്യോല്പന്നങ്ങൾ നശിപ്പിച്ചതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു .ഇതിനായി നടത്തിയത് മൂവായിരത്തിലധികം പരിശോധനകളാണ് എന്നും മുനിസിപ്പാലിറ്റി അറിയിച്ചു . മാർക്കറ്റിലെ വിവിധയിടങ്ങളിൽ ഇതിനായി പരിശോധന നടത്തിയിരുന്നു

Leave a Reply

Your email address will not be published. Required fields are marked *