ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോകോത്തര ബിസിനസ് ഗ്രൂപ്പായ വെസ്റ്റേൺ ഇൻറർനാഷണലിൻ്റെ പുതിയ സംരംഭമായ മാർക്ക് ആൻഡ് സേവിൻ്റെ ഒമാനിലെ മോബെല്ലയിലെ ആദ്യ ഷോറൂം ഈദ് കളക്ഷന് ശേഷമുള്ള പുതിയ ഉല്പന്നങ്ങളുമായി ഉപഭോക്താക്കളെ വരവേല്ക്കാനായി ഒരുങ്ങിക്കഴിഞ്ഞു.

ലൊക്കേഷൻ : https://maps.app.goo.gl/bqVn79XkJpXnFaJa6

ലോകോത്തര ഉൽപ്പന്നങ്ങൾ മിതമായ നിരക്കിൽ ഫാക്ടറികളിൽ നിന്നും ഇടനിലക്കാർ ഇല്ലാതെ ഉപഭോക്താക്കൾക്ക് നേരിട്ട് എത്തിക്കുക എന്ന ദൗത്യമാണ് മാർക് ആൻഡ് സവ്
മുന്നോട്ട് വെക്കുന്നത്.
തുർക്കി, തായ്ലൻഡ്, ഇന്ത്യ, ബംഗ്ലാദേശ്,ചൈന എന്നീ രാജ്യങ്ങളുടെ വിവിധങ്ങളായ വസ്ത്ര ശേഖരം പുതിയ കളക്ഷനിൽ സ്ഥാനം പിടിച്ചിട്ടുണ്ട്.

ലൊക്കേഷൻ : https://maps.app.goo.gl/bqVn79XkJpXnFaJa6

സാധാരണക്കാർക്ക് അവരുടെ അവരുടെ ബഡ്ജറ്റിന് അനുസരിച്ച് തെരഞ്ഞെടുക്കാവുന്ന വിവിധയിനം സൗന്ദര്യ വർദ്ധക വസ്തുക്കൾ മുതൽ ഗൃഹോപകരണങ്ങളുടെയും കളിപ്പാട്ടങ്ങളുടെയും വലിയ ശേഖരം തന്നെ മാർക്ക് ആൻഡ് സേവിൽ ലഭ്യമാണ്.
ഇടപാടുകാരുടെ സൗകര്യാർത്ഥം വിപുലമായ കാർ പാർക്കിംഗ് സൗകര്യവും ഷോറൂമിനോട് അനുബന്ധിച്ച് സജ്ജീകരിച്ചിട്ടുണ്ടെന്ന് മാനേജ്മെൻറ് അറിയിച്ചു.

ലൊക്കേഷൻ : https://maps.app.goo.gl/bqVn79XkJpXnFaJa6

https://chat.whatsapp.com/He2lwsTckAu5Zf3cAE2Kfm

Leave a Reply

Your email address will not be published. Required fields are marked *