പെരുന്നാളിനോടനുബന്ധിച്ച് 198 തടവുകാര്‍ക്ക് ഒമാൻ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക് മോചനം നല്‍കി. ഇവരില്‍ 89 പേര്‍ വിദേശികളാണെന്നും റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കി. വിവിധ കേസുകളില്‍ ശിക്ഷയില്‍ കഴിഞ്ഞിരുന്നവര്‍ക്കാണ് മോചനം.

Leave a Reply

Your email address will not be published. Required fields are marked *