ഇന്ത്യൻ ഇസ്ലാഹി സെന്റർ ഒമാന് കീഴിൽ സംഘടിപ്പിക്കുന്ന ഈദ് ഗാഹുകൾ..
*റൂവി:*
അൽ കറാമ ഹൈപ്പർ മാർക്കറ്റ് കോമ്പൗണ്ട്.
Time 6.30 A.M
*വാദി കബീർ:*
ഇബ്നു ഖൽദൂൻ സ്കൂൾ കോമ്പൗണ്ട്
Time 6.30 A.M
*സീബ്:*
ഗേറ്റ് 4,
കാലിഡോണിയൻ കോളേജ്
അൽ ഹെയിൽ സൗത്ത് ഷെൽ പമ്പിന് സമീപം
Time 6.40 A.M
*സുവൈഖ്*
ഷാഹി ഫുഡ്സ് കോമ്പൗണ്ട്
Time 07:00 A.M

തുടങ്ങിയ ഏരിയകളിൽ സംഘടിപ്പിക്കുന്ന ഈദുഗാഹുകളിൽ ഷെമീർ ചെന്ത്രാപ്പിന്നി, ഹാഷിം അംഗടിമുകർ, സഫർമാഹി, ഗഫൂർ പാലത്ത് തുടങ്ങിയവർ നേതൃത്വം നൽകും.

Leave a Reply

Your email address will not be published. Required fields are marked *