മസ്കറ്റ്, ഇന്ത്യൻ എംബസിയുടെ രക്തം ദാനം ചെയ്യൂ ജീവൻ സംരക്ഷിക്കൂ എന്ന സന്ദേശത്തിൽ റമളാൻ ബ്ലഡ് ഡോണെഷൻ ഡ്രൈവിന്റെ ഭാഗമായി അൽഖുവൈർ കെഎംസിസി രക്ത ദാനം സഘടിപ്പിച്ചു
ബൗഷർ ബ്ലഡ് ബാങ്കിൽ നിരവധി പ്രവർത്തകർ രക്ത ദാനത്തിൽ പങ്കാളികളായി
മസ്കറ്റ് കെഎംസിസി ജനറൽ സെക്രട്ടറി റഹിം വറ്റല്ലൂർ, അൽഖുവൈർ കെഎംസിസി പ്രസിഡണ്ട് ബി എം ഷാഫി കോട്ടക്കൽ,ഭാരവാഹികളായ സമദ് മച്ചിയത്ത്, ഹാഷിം പാറാട്, ഷാജിർ മുയിപ്പോത്ത്, ശറഫുദ്ധീൻ ആതവനാട്,എന്നിവർ നേതൃത്വം നൽകി