2023 ഏപ്രിൽ 20-ന് ഹിജ്റ 1444 റമദാൻ 29-ന് വ്യാഴാഴ്ച വൈകുന്നേരം, ഈ വർഷത്തെ ശവ്വാൽ മാസപിറവി കാണാൻ എല്ലാവരേയും എൻഡോവ്‌മെന്റ്, മതകാര്യ മന്ത്രാലയം (MERA) ക്ഷണിക്കുന്നു.

മാസപിറവി കണ്ടാൽ വാലി ഓഫീസിലോ ജഡ്ജിമാരുടെ ഓഫീസുകളിലോ വിളിക്കുക: 24694400, 24644037, 24644070, 24695551, 24644004, 24644015

പ്രതീകത്മക ചിത്രം

Leave a Reply

Your email address will not be published. Required fields are marked *