” അറബിക്കടലിൽ ഭൂചലനം “
ഇന്ന് രാവിലെ 7 : 24 ന് മസീറ ദ്വീപിൽ നിന്നും 319 കിലോമീറ്റർ അകലെ, 26 കിലോമീറ്റർ ആഴത്തിൽ ഭൂചലനം ഉണ്ടായതായി സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു .
റിക്ച്ചർ സ്കൈയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത് എന്നും ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു.