ദുക്കം ഒമാനി മജ്ലിസിൽ നടന്ന സംഗമത്തിൽ ജന പങ്കാളിത്തം കൊണ്ട് ശ്രദേയമായി.മുസ്ലിം ലീഗ് സംസ്ഥാന കമ്മറ്റി അംഗം എംസി കമറുദ്ധീൻ. മസ്കറ്റ് കെഎംസിസി സെക്രട്ടറി അഷ്റഫ് കിണവക്കൽ എന്നിവർ മുഖ്യ അതിഥികളായിരുന്നു.
സലാല കെഎംസിസി കേന്ദ്ര കമ്മറ്റി പ്രസിഡന്റ് നാസ്സർ പെരിങ്ങത്തൂർ ആശംസകൾ നേർന്നു. ദുക്കം കെഎംസിസി പ്രസിഡന്റ് നാസ്സർ പാനോളി.സെക്രട്ടറി സിറാജ് കല്ലിക്കണ്ടി മറ്റ് ഭാരവാഹികളായ ശുകൂർച്ച, ഷഹീൻ, സിദ്ധീഖ്, ജലീൽ, റഫീഖ്, അൻവർ, അനസ് എന്നിവരുടെ നേതൃത്വത്തിൽ ദുക്കം കെഎംസിസി യുടെ പ്രവർത്തകരും നേതൃത്വം നൽകി.
ജഹീർ വാളഗുണ്ടിലായിരുന്നു വളണ്ടിയർ ക്യാപ്റ്റൻ. വിവിധ സംഘടന പ്രധിനിധിഗൾ വ്യവസായ പ്രമുഖർ എന്നിവർ പങ്കെടുത്തു.