തർമത് കെഎംസിസി യുടെ ആഭിമുഖ്യത്തിൽ തർമത് മക്ക ഹൈപ്പർ മാർക്കറ്റ് പരിസരത്ത് വെച്ച് ഗ്രാൻഡ് ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു,

സ്വദേശി പൗര പ്രമുഖർ, , പാകിസ്ഥാൻ, ബംഗ്ലാദേശ് സ്വദേശികൾ ഉൾപ്പെടെയുള്ള സമൂഹത്തിന്റെ വിവിധ തുറകളിലുള്ള ആയിരത്തോളം പേർ പങ്കെടുത്തു.

ഇഫ്താറിനെത്തിയ അതിഥികളെ സ്വീകരിക്കാനും, വിഭവങ്ങൾ ഒരുക്കാനും തർമത് കെഎംസിസി ഭാരവാഹികൾകൊപ്പം തർമത്തിലെ പൗര പ്രമുഖരും സജീവമായി രംഗത്തുണ്ടായിരുന്നു.

പരിപാടികൾക്ക് തർമത് കെഎംസിസി ഭാരവാഹികൾ
നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *