ഏപ്രിൽ 8 റമളാൻ 17 ന് കെഎംസിസി റുസ്ഥാഖ് ഏരിയ കമ്മിറ്റി സൂക്കിൽ അഞ്ഞൂറോളം പേർക്ക് ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. ഇഫ്താർ മീറ്റിന് ജാഫർ മട്ടനൂർ, ഹക്കീം ചെർപ്പുള്ളശേരി, ഫിറോസ് നിലമ്പൂർ, ഫൈസൽ കിഴിശേരി, ഹാരിസ് നാദാപുരം, സുബൈർ വടകര, സുഹൈൽ കൈപ്പുറം, സാദിക്ക് കുറ്റ്യാടി, സാജിർ ചാലക്കുടി, മുൻഷിർ കണ്ണൂർ, ഹാരിസ് പെരിന്തൽമണ്ണ, ജാബിർ കൊടുവള്ളി, മൊയ്ദീൻ തിരൂർ, നേതൃത്വം നൽകി