മസ്കത്ത് വെളിയങ്കോട് വെൽഫെയർ കമ്മിറ്റിയുടെ റമദാൻ കിറ്റ് വിതരണ ഉദ്ഘാടനം ബഹു: വെളിയംങ്കോട് ഖാളി ഹംസ സഖാഫിക്ക് നൽകി കൊണ്ട്, ടി വി സി അബൂബക്കർ ഹാജി നിർവഹിച്ചു.
മസ്കറ്റ് കമ്മിറ്റിയുടെ മുൻപ്രസിഡന്റും രക്ഷാധികാരിയും ആയിരുന്ന ടിവിസി അബൂബക്കർ ഹാജി അസോസിയേഷൻ മെമ്പറും വെളിയങ്കോട് ഖാളിയുമായ ഹംസ സഖാഫിക്ക് ആദ്യ കിറ്റ് നൽകിക്കൊണ്ട് ഉദ്ഘാടനകർമ്മം നിർവഹിച്ചു.
മസ്കകത്ത് കമ്മിറ്റിയുടെ മെമ്പർ ന്മാരായ സമദ് മാനാത്ത് പറമ്പിൽ, ഉമ്മർ ലക്കി , ടി വി സി അനീഷ്, നസറു, പി വി അൻവർ ,എം ഷമീർ, എന്നിവരും പങ്കടുത്തു.
ടി വി സി അബൂബക്കർഹാജിയുടെ വീട്ടിൽ നടന്ന പരിപാടിയിൽ ഖാളി പ്രാർത്ഥന നിർവഹിച്ചു.