കോട്ടയം കറുകച്ചാൽ നെടുംകുന്നം മിനി മന്ദിരത്തിൽ സി എം ബാലകൃഷ്ണൻ ഭാര്യ സൈമ ബാലകൃഷ്ണൻ (52) ഒമാനിലെ സലാലയിൽ മരണപ്പെട്ടു.
പിതാവ്: പരമേശ്വരൻ നായർ.
മാതാവ്: ജഗതമ്മ.
മക്കൾ: ഗോകുൽ ബി നായർ, ഗോപിക ബി നായർ.
സഹോദരങ്ങൾ: പ്രീത, ഹേമ, അമ്പിളി.
ഭൗതിക ശരീരം തുടർ നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.