2023 മാർച്ച് 22 ശഅബാൻ 29 ബുധനാഴ്ച റമദാനിന്റെ മാസപിറവി നിരീക്ഷിക്കാൻ ഒമാൻ എൻഡോവ്മെന്റ് ആന്റ് റിലീജിയസ് അഫയേഴ്സ് മന്ത്രാലയം (മെറ) ആളുകളോട് ആഹ്വാനം ചെയ്തു.
മാസപിറവി ഉറപ്പ് വരുത്തുന്ന ചന്ദ്രക്കല ദർശിച്ചാൽ, ഉന്നത ജഡ്ജിമാരുടെ ഓഫീസുകളിലോ ഇനിപ്പറയുന്ന ഫോൺ നമ്പറുകളിലേക്കോ വിളിചറിയിക്കണമെന്നും അഭ്യർത്ഥിക്കുന്നു.
*24694400 – 24644037 – 24644070 – 24695551 – 24644004.*