സലാല കെഎംസിസി 1റിയാൽ ചലഞ്ചിലൂടെ സ്വരൂപിച്ച തുർക്കി ദുരിതാശ്വാസ ഫണ്ട് ബഹു.ഇന്ത്യൻ എംബസി കൗൺസിലർ ഏജൻറ് ഡോ. റിമൗസ് ലൈസൻസ് കീ സാന്നിധ്യത്തിൽ സലാല ലേബർ ഡിപ്പാർട്ട്മെൻ്റ് മെൻ്റ് മേധാവി ഷൈഖ് നഈഫ് ഷൻഫരിക്ക് കെഎംസിസി പ്രസിഡണ്ട് നാസർ പെരിങ്ങത്തൂർ കൈമാറി. സലാല കെഎംസിസി
റിമോസ് സെക്രട്ടറി ഷബീർ കാലടി,ട്രഷറർ റഷീദ് കല്പറ്റ,വൈസ് പ്രസിഡൻ്റ് സലാം ഹാജി,ഹാഷിം കോട്ടക്കൽ,RK അഹമ്മദ്,മുസ്തഫ വളാഞ്ചേരി എന്നിവർ പങ്കെടുത്തു.