മത്ര പ്രീമിയർ ലീഗ് MPL സീസൺ 4 ഫുട്ബോൾ ടൂർണ്ണമെൻ്റ് ജേയ്സി ലോഞ്ചിങ്ങ് ഇന്നലെ ഇക്ര മദ്രസ ഹാളിൽ വെച്ച് മത്ര KMCC പ്രസിഡൻ്റ് സാദിക് ആടൂർ ,ട്രഷറർ നാസർ ത്രിശൂർ എന്നിവർ ചേർന്ന് നിർവഹിച്ചു
12 ടീമുകൾ മാറ്റുരക്കുന്ന ഫുട്ബോൾ മാമാങ്കം 16.03 .2023 രാത്രി 11 മണിക്ക് അമറാത്ത് ഫ്ലഡ്ലൈറ്റ് സ്റ്റേഡിയത്തിൽ വെച്ച് നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു