മസ്കറ്റ് കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ പുതിയ ഭാരവാഹികളെ ഇന്നലെ(13.03.2023 ) റൂവി കെഎംസിസി ഓഫീസിൽ ചേർന്ന വാർഷിക കൗൺസിൽ യോഗത്തിൽ വെച്ച് തിരഞ്ഞെടുത്തു.

പ്രസിഡന്റ്:
ഡോ.പി.എ.മുഹമ്മദ്

വൈസ് പ്രസിഡന്റുമാർ:
ഉസ്മാൻ പന്തലൂർ
നൗഷാദ് തിരൂർ
മുനീർ എടവണ്ണ
ഫിറോസ് പരപ്പനങ്ങാടി
സുഹൈൽ എടപ്പാൾ
ഉമ്മർ വാഫി നിലമ്പൂർ

ജനറൽ സെക്രട്ടറി:
നജീബ് റഹ്മാൻ കുനിയിൽ



സെക്രട്ടറിമാർ :
റാഷിദ് പൊന്നാനി
സഫീർ കോട്ടക്കൽ
അനീസ് പുത്തനത്താണി
മുർഷിദ് തങ്ങൾ പെരിന്തൽമണ്ണ
അഷ്റഫ് കോട്ടക്കൽ

ട്രഷറർ : നജ്മുദ്ദീൻ മങ്കട

ഉപദേശക സമിതി :
ചെയർമാൻ : വാഹിദ് ബർക്ക
അംഗങ്ങൾ:
അബൂബക്കർ സീബ്
സി.വി.എം.ബാവ വേങ്ങര
യാക്കൂബ് തിരൂർ
ഖലീൽ വടശ്ശേരി
ഇസ്ഹാഖ് കോട്ടക്കൽ
ഹമീദ് തിരൂർ
അമീർ കാവനൂർ

Leave a Reply

Your email address will not be published. Required fields are marked *