"A blog for Keralites in Oman" (Marketing & Promotion services on social media License No: L2109211 )
മയ്യത് നമസ്കാരം ചൊവ്വാഴ്ച രാവിലെ ഒൻപത് മണിക്ക് വടകര ചോറോട് ജുമാ മസ്ജിദിൽ
മസ്കറ്റ് കെഎംസിസി സീബ് ഏരിയ പ്രസിഡന്റ് എം ടി അബൂബക്കറിന്റെ മാതാവ് കോഴിക്കോട് വടകര ചോറോട് ഗേറ്റ് മീത്തലെ തൊടുവയിൽ സൈനബ (90 ) നാട്ടിൽ മരണപ്പെട്ടു. പരേതനായ അഹമ്മദ് , ആയിഷ , നാസർ എന്നിവരാണ് മറ്റു മക്കൾ.
മയ്യത് നമസ്കാരം ചൊവ്വാഴ്ച രാവിലെ ഒൻപത് മണിക്ക് വടകര ചോറോട് ജുമാ മസ്ജിദിൽ നടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.