ഇന്ത്യൻ യൂണിയൻ മുസ്ലിംലീഗ് അഭിമാനകരമായ അസ്ഥിത്വത്തിന്റെ എഴുപത്തഞ്ചാണ്ട് മസ്കറ്റ് സീബ്‌ ഏരിയ കെഎംസിസി ആഘോഷമാക്കി.

ആഹ്ലാദം പങ്കിട്ട് ലഡു വിതരണം നടത്തി. സീബ് കെഎംസിസി യുടെ പ്രമുഖ നേതാക്കൾ പരിപാടിക്ക് നേതൃത്വം നൽകി

Leave a Reply

Your email address will not be published. Required fields are marked *