മസ്കറ്റ് കെ എം സി സി അൽഖുവൈർ ഏരിയ കമ്മിറ്റി മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി മുതിർന്ന അംഗം ബഷീർ മാഹി കേക്ക് മുറിച്ച് ആഘോഷിച്ചു.
പ്രസിഡന്റ് ബി എം ഷാഫി കോട്ടക്കൽ അധ്യക്ഷത വഹിച്ച ചടങ്ങ്
മസ്കറ്റ് കെഎംസിസി കേന്ദ്ര കമ്മിറ്റി സെക്രട്ടറി ബി സ് ഷാജഹാൻ ഉത്ഘാടനം ചയ്തു. ഭാരവാഹികളായ അബ്ദുൽ കരീം കെ പി, റിയാസ് വടകര, ഫിറോസ് ഹസ്സൻ, സമദ് മച്ചിയത്ത്,ഹാഷിം
പാറാട്ട്,റിയാസ് എൻ തൃക്കരിപ്പൂർ, നിഷാദ് മല്ലപ്പള്ളി എന്നിവർ സംസാരിച്ചു.
അൽഖുവൈർ കെഎംസിസി ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ പ്രവർത്തക സമിതി അംഗങ്ങളായ ശറഫുദ്ധീൻ പുത്തനത്താണി, കബീർ കലോടി, അബൂബക്കർ പട്ടാമ്പി,ഷാനിദ് സി എൻ,അബ്ദു പട്ടാമ്പി,ഷമീർ ആലുവ, ഹാരിസ് എസ് പി, നസീൽ ഏച്ചൂർ,അബ്ദുൽ നസീർ,ബഷീർ മാഹി നിരവധി കെഎംസിസി പ്രവർത്തകരും പങ്കെടുത്തു.
ജനറൽ സെക്രട്ടറി അബ്ദുൽ വാഹിദ് മാള സ്വാഗതവും ട്രഷറർ ഹബീബ് പാണക്കാട് നന്ദിയും രേഖ
പ്പെടുത്തി.