മസ്‌കത്ത് ഗവർണറേറ്റിൽ 53 പേരുമായി പോയ ബസ് അപകടത്തിൽപ്പെട്ട് നാല് പേർ മരിക്കുകയും 40 ഓളം പേർക്ക് പരിക്ക് ഏൽക്കുകയും ചെയ്തു.

53 പേരുമായി വന്നിരുന്ന ബസ് അൽ-ബുസ്താൻ വാദി അൽ-കബീർ റോഡിലേക്ക് പോകുന്ന ഖന്തബ് അഖബയിൽ എക്സിറ്റിൽ ആയിരുന്നു അപകടം.,

നാല് പേർ മരിക്കുകയും നാല് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഏഴ് പേർക്ക് മിതമായ പരിക്കുകളും 38 പേർക്ക് നിസാര പരിക്കുകളുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *