അൽ ബിർ ഇസ്ലാമിക് പ്രീ-സ്കൂൾ റൂവി
മസ്കറ്റ് സുന്നി സെന്ററിന്റെ കീഴിൽ അൽ ബിർ ഇസ്ലാമിക് പ്രീ-സ്കൂൾ റൂവിയിൽ 2023-24 വർഷത്തേക്കുള്ള അഡ്മിഷൻ(KG1) ആരംഭിച്ചു .
റൂവിയിലുള്ള മൻബഉൽ ഹുദാ മദ്രസയിൽ അൽ ബിർ ൻ്റെ ഉദ്ഘാടനം ചടങ്ങ് കൺവീനർ സലിം സാഹിബ് നിർവഹിച്ചു. ചടങ്ങിൽ അധ്യാപകരും രക്ഷിതാക്കളും കുട്ടികളും സന്നിഹിതരായിരുന്നു.