മസ്കറ്റ് സുന്നി സെൻറർ ദീനി പ്രവർത്തന പാതയിൽ നാല് പതിറ്റാണ്ട് പിന്നിട്ട അസീസ് ഹാജി കുഞ്ഞിപ്പള്ളിയെ മൻബാഹുൽ ഹുദാ മദ്രസയിൽ ചേർന്ന യോഗത്തിൽ ആദരിച്ചു. പ്രസിഡണ്ട് അൻവർ ഹാജി സ്നേഹ ഉപകാരം സമ്മാനിച്ചു 40 ലധികം വർഷമായി മസ്കറ്റിൽ താമസമാക്കിയ കുഞ്ഞിപ്പള്ളി സ്വദേശിയായ അസീസ് ഹാജി മത്രയിൽ സ്വന്തമായി ബിസിനസ് സ്ഥാപനം നടത്തുകയാണ്
ചടങ്ങിൽ മദ്രസാ കൺവീനർ സലീം കോർണിഷ് ജനറൽ സെക്രട്ടറി ഷാജുദീൻ ബഷീർ മദ്രസ പ്രിൻസിപ്പാൾ മുഹമ്മദലി ഫൈസി, അബ്ബാസ് ഫൈസി തുടങ്ങിയവർ സംസാരിച്ചു