തൃശൂർ വാക സ്വദേശി കുന്നത്തുള്ളി കുട്ടൻ മകൻ മനോജ്‌ (53) ഹൃദയാഘാതം മൂലം ഒമാനിലെ ഇബ്രിയിൽ വച്ചു മരണപെട്ടു.

മാതാവ്: ലക്ഷ്മിക്കുട്ടി
ഭാര്യ: സംഗീത
മക്കൾ: അബിൻ കെ മനോജ്, ആർദ്ര കെ മനോജ്.
സഹോദരങ്ങൾ: സുരേഷ്, വിനോദ്, അജയ്,ശനിൽ, കമൽ

ഇബ്രി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന ഭൗതിക ശരീരം തുടർ നടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *