ജനുവരി 19 മുതൽ ഫെബ്രുവരി 4 വരെ നടക്കുന്ന മസ്കറ്റ് നൈറ്റ്‌ ഖുറം നാച്ചുറൽ പാർക്ക്, അൽ നസീം പാർക്ക്, ഒമാൻ ഓട്ടോമൊബൈൽ.അസോസിയേഷൻ, ഒമാൻ കൺവെൻഷൻ ആൻഡ് എക്‌സിബിഷൻ സെന്റർ എന്നീ നാല് പ്രധാന സ്ഥലങ്ങളിൽ നടക്കുമെന്ന് മസ്കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു.

തിരഞ്ഞെടുക്കപ്പെട്ട ഓരോ സ്ഥലത്തിനും പ്രത്യേക പ്രവർത്തന ഷെഡ്യൂൾ ഉണ്ടായിരിക്കുമെന്നും ധാരാളം സന്ദർശകരെ പ്രതീക്ഷിക്കുന്നതായും സന്ദർശകർക്ക് നിരവധി വിവിധ കലാപരിപാടികൾ വാഗ്ദാനം ചെയ്യുന്നതായും പത്രസമ്മേളനത്തെ അഭിസംബോധന ചെയ്ത് മസ്‌കറ്റ് മുനിസിപ്പാലിറ്റി ചെയർമാൻ അഹമ്മദ് മുഹമ്മദ് അൽ ഹുമൈദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *