സജീവമായ കാറ്റ് മൂലം ഒമാനിലെ ആദം-തുംറൈത്ത് ഹൈവേ റോഡിൽ ഘബാർ പാലത്തിന് സമീപം റോഡിൽ മണൽ അടിഞ്ഞു കൂടിയത് മൂലം അപകടം ഉണ്ടാകുവാൻ സാധ്യതയുള്ളതിനാൽ വാഹനത്തിൽ യാത്ര ചെയ്യുന്നവർ ജാഗ്രത പുലർത്തണമെന്ന് റോയൽ ഒമാൻ പോലിസ് ട്വിറ്ററിൽ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *