ജനുവരി 27 വെള്ളിയാഴ്ച ഉച്ചക്ക് റൂവി യിൽ സുന്നി സെന്റർ മദ്രസ്സ ഹാളിൽ വെച്ച് നടക്കുന്ന മനുഷ്യ ജാലികയുടെ വിജയത്തിന് വിപുലമായ സംഘാടക സമിതിക്കു രൂപം നൽകി പ്രവർത്തനം ആരംഭിച്ചു.
*മുഖ്യ രക്ഷാധികാരി* :
അൻവർ ഹാജി
*രക്ഷധികാരികൾ*:
ശിഹാബ് ഫൈസി വയനാട്, സോഹാർ
സലാം ഹാജി വാണിമേൽ,സലാല
യൂസുഫ് മുസ്‌ലിയാർ പരിയാരം, സീബ്
അബ്ദുൽ ഷുക്കൂർ ഹാജി മാതമംഗലം, ബോഷർ
മുഹമ്മദലി ഫൈസി നടമ്മൽപൊയിൽ, റൂവി
അബ്ബാസ് ഫൈസി കാവനൂർ, റൂവി
ഇമ്പിച്ചിഅലി മുസ്‌ലിയാർ സമദ്ഷാൻ
അബ്ദുൽ ലത്തീഫ് ഫൈസി, സലാല
ഷെയ്ഖ് അബ്ദുൽ റഹ്മാൻ മുസ്‌ലിയാർ, മത്ര
ഷാജുദ്ധീൻ ബഷീർ
സലീം അലവിൽ കോർണീ ഷ്
*ചെയർമാൻ*:കെ എൻ എസ് മൗലവി
*വർക്കിംഗ് ചെയർമാൻ*: സക്കീർ ഹുസൈൻ ഫൈസി
*ജാലിക ചീഫ് കോർഡിനേറ്റർ* : പി ടി എ ഷുക്കൂർ സഹം
*ഡെപ്യൂട്ടി കോർഡിനേറ്റർ*
മുനവ്വർ മുക്കം
ശറഫുദ്ധീൻ വാഫി
*വൈസ് ചെയർമാൻ മാർ*
നൗഫൽ അൻവരി
നൗഷാദ് മാഹി
ശിഹാബ് വാളക്കുളം
വാഹിദ് മാള
ഹാഷിം ഫൈസി
ബാവ ദാരിമി പനമണ്ണ
*ജനറൽ കൺവീനർ* : ശുഹൈബ് പാപ്പിനിശ്ശേരി
*വർക്കിംഗ് കൺവീനർ*:
ജമാൽ ഹമദാനി
*ജോ :കൺവീനർ മാർ*:
അഹമ്മദ് ശരീഫ് തിരൂർ
സിദ്ധീഖ് എ പി കുഴിങ്ങര
ഷാജഹാൻ തളിപ്പറമ്പ
സലാം ബമ്ബ്രണ മഞ്ചേശ്വരം
നൗഷിൻ നീർവേലി
ആബിദ് മുസ്‌ലിയാർ എറണാകുളം
ജാബിർ കതിരൂർ
*ട്രഷറർ:* അബ്ദുൽ കരീം പേരാമ്പ്ര
*വളണ്ടിയർ ചെയർമാൻ*: റിയാസ് മേലാറ്റൂർ
*വളണ്ടിയർ കൺവീനർ* :
ആരിഫ് തൃശൂര്
*ജോ. കൺവീനർമാർ:* ബഷീർ തളിപ്പരമ്പ
അബ്ദുൽ അസീസ് എറണാകുളം
*പബ്ലിസിറ്റി കൺവീനർ*
നൗഫൽ ചിറ്റരിപ്പറമ്പ്
*ജോ. കൺവീനർമാർ*
ശറഫുദ്ധീൻ മലപ്പുറം
സലാം തിരുവള്ളൂർ
AKM അനസ് മൗലവി
നിലാമുദ്ധീൻ
റിയാസ് കണിയാംബറ്റ