ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് അധികാരമേറ്റ ദിനത്തോടനുബന്ധിച്ച് 2023 ജനുവരി 12 വ്യാഴാഴ്ച പൊതു സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് ഔദ്യോഗിക അവധിയായിരിക്കും.
അടുത്തിടെ കലണ്ടർ വർഷത്തിലെ ഔദ്യോഗിക അവധി ദിനങ്ങൾ നിശ്ചയിച്ചുകൊണ്ട് രാജകീയ ഉത്തരവ് പുറപ്പെടുവിച്ച തീരുമാനമനുസരിച്ച്, സുൽത്താൻ അധികരമേറ്റ ദിവസം പൊതു അവധിയായി പ്രഖ്യാപിച്ചിരുന്നു.
വാരാന്ത്യാ അവധി കഴിഞ്ഞു ഞായറാഴ്ച മുതൽ ആയിരിക്കും പ്രവൃത്തി ദിവസം.