മസ്‌കറ്റ് നൈറ്റ്‌സ് 2023 ന് തയ്യാറെടുക്കുന്നതിന്റെ ഭാഗമായി അൽ ഖുറം നാച്ചുറൽ പാർക്കും അൽ നസീം പബ്ലിക് പാർക്കും നാളെ മുതൽ അടച്ചിടും.
മസ്‌കറ്റ് മുനിസിപ്പാലിറ്റി ട്വിറ്ററിൽ പറയുന്നതനുസരിച്ചു : 2023 ജനുവരി 19 മുതൽ 2023 ഫെബ്രുവരി 4 വരെ.” നടക്കുന്ന “മസ്‌കറ്റ് നൈറ്റ്‌സ് 2023 ന്റെ ഒരുക്കങ്ങൾക്കായി 2023 ജനുവരി 3 ചൊവ്വാഴ്ച മുതൽ അൽ ഖുറം നാച്ചുറൽ പാർക്കും അൽ നസീം പബ്ലിക് പാർക്കും സന്ദർശകർക്കായി അടച്ചുപൂട്ടുന്നതായി മസ്കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു.