കാണാതായ മറ്റ് തൊഴിലാളികൾക്കായി തിരച്ചിൽ നടക്കുന്നുണ്ടെന്ന് സിഡിഎഎ പറയുന്നു.

നോർത്ത് ബാത്തിന ഗവർണറേറ്റിലെ ഖബൂറ വിലായത്തിൽ അറ്റകുറ്റപ്പണികൾ നടത്തുകയായിരുന്ന തൊഴിലാളികൾക്ക് നേരെ കിണറിന്റെ മതിൽ ഇടിഞ്ഞുവീണ് നാല് പേർ മരിച്ചു.

കാണാതായ മറ്റ് തൊഴിലാളികൾക്കായി രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സിഡിഎഎ) പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.മരിച്ചവർ ഏത് രാജ്യക്കാർ ആണെന്ന് അറിവായിട്ടില്ല.

Purushottam Ad

Leave a Reply

Your email address will not be published. Required fields are marked *